Posts

Showing posts from July, 2021

ലോകത്തിലെ തന്നെ ആദ്യ ബ്ലോക്ചെയിൻ ഇ കോമേഴ്‌സ് കേരളത്തിൽ നിന്നും.

Image
ജൂൺ 8 നു രഞ്ജിത്ത്  ശങ്കർ എഴുതി മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച     "ഒരു ശത കോടീശ്വരൻ ഉണ്ടാകുന്നത്" എന്ന കഥ എന്നെ വല്ലാതെ സ്വാധീനിച്ചു.കഥ നായകൻ അവസാനം ഒരു ക്രിപ്റ്റോ  ടോക്കൺ  ഉണ്ടാക്കുന്നുണ്ട്.അവിടെ വായിച്ചെത്തിയപ്പോൾ വല്ലാത്തൊരു നടുക്കം ആയിരുന്നു മനസിന്.കാരണം ഞങ്ങളും ആ സമയത്ത് കേരളത്തിന്റെ ആദ്യത്തെ ക്രിപ്റ്റോ പ്രോജക്ടിന്റെ അവസാന മിനുക്കുപണിയിൽ ആയിരുന്നു. അവസാനം വരെ   അതൊരു കഥയാണെന്ന് ഒരു സൂചന പോലും കിട്ടിയില്ല.കഥാനായകൻ ചെറുപ്പത്തിൽ എടുത്ത  നല്ലൊരു തീരുമാനത്തിന്റെ  അനന്തരഫലമായി ഒരു ധനികൻ ആയി സ്വന്തമായി ഒരു ക്രിപ്റ്റോ ടോക്കൺ ഉണ്ടാക്കുന്നതായാണ് കഥ.അതിൽനിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ് ക്രിപ്റ്റോ ഭാവിയിൽ എന്തൊക്കെയോ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന്.ക്ഷമയോടെ കാത്തിരിക്കാം.ബിറ്കോയിൻറെ ഭാവി മുന്നിൽ കണ്ടാണ് കഥാനായകൻ തുടക്ക കാലഘട്ടത്തിൽ തന്നെ കോയിൻ വാങ്ങി ഇട്ടത്.ആ തീരുമാനത്തിലേക്ക് അവനെ എത്തിച്ചത് അടിസ്ഥാനപരമായി ആ ടെക്നോളജി ഭാവിയിൽ എത്രത്തോളം  ജനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവിൽ  നിന്നായിരുന്നു.നല്ല നിക്ഷേപങ്ങളുടെ പ്രാധ്യ...